കുവൈറ്റിൽ കൂടുതൽ ബംഗ്ലാദേശ് മെഡിക്കൽ സ്റ്റാഫിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി

കുവൈറ്റിൽ കൂടുതൽ ബംഗ്ലാദേശി മെഡിക്കൽ സ്റ്റാഫുകളെ, പ്രത്യേകിച്ച് നഴ്സിംഗ്, ടെക്നിക്കൽ ജോലികളിൽ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. അബുൽ-കലാം അബ്ദുൽ-മോമെൻ. ബംഗ്ലദേശിലെ തന്റെ കാലാവധി അവസാനിക്കുന്ന അവസരത്തിൽ കുവൈത്ത് അംബാസഡർ അദേൽ മുഹമ്മദ് ഹയാത്തുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് അബ്ദുൾ-മോമൻ ഇക്കാര്യം ആവശ്യപ്പെട്ടത്. മെഡിസിൻ മേഖലയിൽ കുവൈറ്റ് കൂടുതൽ ബംഗ്ലാദേശി സ്പെഷ്യലിസ്റ്റുകളെ നിയമിക്കുമെന്ന പ്രതീക്ഷ … Continue reading കുവൈറ്റിൽ കൂടുതൽ ബംഗ്ലാദേശ് മെഡിക്കൽ സ്റ്റാഫിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി