പൊതുപണം അപഹരിച്ചതിന് ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരന് 10 വർഷം തടവും 200,000 KD പിഴയും

കുവൈറ്റിൽ പൊതുപണം അപഹരിച്ചതിന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ഒരു ജീവനക്കാരന് ക്രിമിനൽ കോടതി 10 വർഷം തടവും 200,000 KD പിഴയും വിധിച്ചു. നിലവിൽ രാജ്യത്തിന് പുറത്തുള്ള ജീവനക്കാരൻ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുകയും മന്ത്രാലയത്തിന്റെ അക്കൗണ്ടിന് പകരം തന്റെ സ്വകാര്യ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തതായാണ് കേസ്. ഇയാൾ 68,000 KD തട്ടിയെടുത്തതായാണ് … Continue reading പൊതുപണം അപഹരിച്ചതിന് ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരന് 10 വർഷം തടവും 200,000 KD പിഴയും