ഉപേക്ഷിക്കപ്പെട്ട 687 വാഹനങ്ങൾ നഗരസഭ ലേലം ചെയ്യും

കുവൈറ്റ് മുനിസിപ്പാലിറ്റി 687 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ ലേലത്തിനായി മിന അബ്ദുല്ലയിലെ ഗാരേജിൽ വിൽക്കാൻ ഒരുക്കിയിരിക്കുന്നതായി റിപ്പോർട്ട്. ,ഈ വാഹനങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി വെളിപ്പെടുത്തി – ഒന്ന് 240 വാഹനങ്ങളും രണ്ടാമത്തേതിൽ 227 വാഹനങ്ങളും മൂന്നാമത്തേതിൽ 220 വാഹനങ്ങളും ഉൾപ്പെടുന്നു. ഈ വാഹനങ്ങൾക്കെല്ലാം പ്ലേറ്റ് നമ്പറുകളുമുണ്ട്. ജൂൺ 15 ന് ഉച്ചയ്ക്ക് 12:00 ന് ശേഷം … Continue reading ഉപേക്ഷിക്കപ്പെട്ട 687 വാഹനങ്ങൾ നഗരസഭ ലേലം ചെയ്യും