കുവൈറ്റിൽ 162 പ്രവാസികൾ അറസ്റ്റിൽ, 54 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈറ്റിൽ താമസ നിയമലംഘകർ, കുറ്റവാളികൾ, തൊഴിൽ നിയമ ലംഘകർ എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള സുരക്ഷ പരിശോധനയ്ക്കിടെ പൊതു സുരക്ഷാ വിഭാഗം 162 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും 54 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയയ്ക്ക് നൽകിയ പ്രസ്താവനയിൽ, ജഹ്‌റ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് … Continue reading കുവൈറ്റിൽ 162 പ്രവാസികൾ അറസ്റ്റിൽ, 54 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി