കുവൈറ്റിൽ നിയമം ലംഘിച്ചതിന് 62 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ ജഹ്‌റ ഗവർണറേറ്റിൽ നടത്തിയ സുരക്ഷ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾക്ക് 62 പ്രവാസികളെ അധികൃതർ അറസ്റ്റ് ചെയ്തു. 45 പ്രവാസി തിരിച്ചറിയൽ രേഖകൾ ഇല്ലാതെയും, 4 പേർ കാലാവധി കഴിഞ്ഞ താമസരേഖ ഉള്ളവരും,12 തൊഴിൽ നിയമ ലംഘകരും ഇതിൽ ഉൾപ്പെടുന്നു. പ്രചാരണത്തിനിടെ 32 ട്രാഫിക് നിയമലംഘനങ്ങളും അധികൃതർ രേഖപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കാൻ … Continue reading കുവൈറ്റിൽ നിയമം ലംഘിച്ചതിന് 62 പ്രവാസികൾ അറസ്റ്റിൽ