ഇന്ത്യൻ എംബസി പാസ്‌പോർട്ട് സെന്റർ പ്രവൃത്തി സമയം പുതുക്കി

ബിഎൽഎസിന്റെ ഇന്ത്യൻ എംബസി പാസ്‌പോർട്ട്, വിസ, കോൺസുലാർ ഔട്ട്‌സോഴ്‌സ് സെന്റർ എന്നിവ കുവൈറ്റിലെ പ്രവർത്തന സമയം പുതുക്കി നിശ്ചയിച്ചു. കോൺസുലാർ അറ്റസ്റ്റേഷൻ, പാസ്‌പോർട്ട്, വിസ എന്നിവയ്‌ക്കായി കുവൈറ്റ് സിറ്റിയിലെ എംബസിയുടെ BLS ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ പുതുക്കിയ പ്രവൃത്തി സമയം രാവിലെ 7.30 മുതൽ രാത്രി 9.30 വരെ ആയിരിക്കും. ശനി മുതൽ വ്യാഴാഴ്‌ച വരെയും, വെള്ളി … Continue reading ഇന്ത്യൻ എംബസി പാസ്‌പോർട്ട് സെന്റർ പ്രവൃത്തി സമയം പുതുക്കി