കുവൈറ്റിൽ ഭർത്താവിന്റെ അടുത്തേക്ക് രണ്ട് ആഴ്ച്ച മുൻപെത്തിയ മലയാളി അധ്യാപിക അന്തരിച്ചു

കുവൈറ്റിൽ ജോലി ചെയ്യുന്ന ഭർത്താവിന്റെ അടുത്തേക്ക് രണ്ടാഴ്ച മുൻപ് എത്തിയ മലയാളി അധ്യാപിക അന്തരിച്ചു. പത്തനംതിട്ട വ്യാഴംമുട്ട് ഈസ്റ്റ് സ്വദേശിയും കോന്നി റിപ്പബ്ലിക് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയുമായ ഗീത ജയകുമാറാണ് (54) ഹൃദയാഘാതം മൂലം മരിച്ചത്. കുവൈത്തിൽ വ്യവസായിയായ ഭർത്താവ് ജയകുമാറിന്റെ അടുത്തേക്ക് 2 ആഴ്ച മുൻപ് എത്തിയതായിരുന്നു. വനിതാ വേദി കുവൈത്ത് മുൻ … Continue reading കുവൈറ്റിൽ ഭർത്താവിന്റെ അടുത്തേക്ക് രണ്ട് ആഴ്ച്ച മുൻപെത്തിയ മലയാളി അധ്യാപിക അന്തരിച്ചു