നിയമലംഘനം :കടകൾ പൂട്ടിച്ച് വാണിജ്യ മന്ത്രാലയം
സാൽമിയയിലെ സ്വർണാഭരണ കട അടച്ചുപൂട്ടിപിച്ച് വാണിജ്യ മന്ത്രാലയം. അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ സ്വർണ്ണ കരകൗശല വസ്തുക്കൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുക, അറബിക്ക് അല്ലാതെ മറ്റൊരു ഭാഷയിൽ ഇൻവോയ്‌സുകൾ നൽകുക, നിയമവിരുദ്ധമായ മതചിഹ്നങ്ങളുള്ള ആഭരണങ്ങൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾ കാരണമാണ് അടച്ചു പൂട്ടിയത്. വാണിജ്യ നിയന്ത്രണ സംഘം നടത്തിയ നിരീക്ഷണത്തിനും പരിശോധനയ്ക്കും തുടർനടപടികൾക്കും ശേഷമാണ് … Continue reading നിയമലംഘനം :കടകൾ പൂട്ടിച്ച് വാണിജ്യ മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed