വിമാനത്തില്‍വെച്ച് പീഡനം; എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ജീവനക്കാരനെതിരെ പോക്‌സോ കേസ് ചുമത്തി പോലീസ്
കണ്ണൂർ: വിമാനത്തില്‍വെച്ച് 15-കാരനെ പീഡിപ്പിച്ചു എന്ന പരാതിയില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ജീവനക്കാരനെതിരെ പോക്‌സോ കേസ് ചുമത്തി കണ്ണൂര്‍ എയര്‍ പോര്‍ട്ട് പോലീസ്. എയര്‍ ക്രൂ ആയ പ്രസാദിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മസ്‌കറ്റില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തില്‍വെച്ച് ഈ മാസം അഞ്ചിനാണ് പീഡനം നടന്നതെന്നാണ് പരാതി. വിശദമായി അന്വേഷിച്ച ശേഷം പ്രസാദിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് … Continue reading വിമാനത്തില്‍വെച്ച് പീഡനം; എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ജീവനക്കാരനെതിരെ പോക്‌സോ കേസ് ചുമത്തി പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed