ചികിത്സക്കായി നാട്ടിലേക്ക് വന്ന യുവാവ് വിമാനത്തിൽ വെച്ച് മരിച്ചു

ദുബൈ: ചികിത്സക്കായി നാട്ടിലേക്ക് വരികയായിരുന്ന പ്രവാസി മലയാളി യുവാവ് വിമാനത്തില്‍ വെച്ച് മരിച്ചു. മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍ (40) ആണ് യുഎയിൽ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ വരുമ്പോൾ മരിച്ചത്. മൂന്ന് വര്‍ഷത്തിലധികമായി ദുബൈയില്‍ ബിസിനസ് ചെയ്യുകയായിരുന്ന ഫൈസല്‍ ഷാര്‍ജയില്‍ നിന്നാണ് നാട്ടിലേക്ക് തിരിച്ചത്. അര്‍ബുദം സ്ഥിരീകരിച്ചതിന് പിന്നാലെ ചികിത്സ തേടുന്നതിനായിരുന്നു നാട്ടിലേക്കുള്ള … Continue reading ചികിത്സക്കായി നാട്ടിലേക്ക് വന്ന യുവാവ് വിമാനത്തിൽ വെച്ച് മരിച്ചു