കുവൈറ്റിൽ തൊഴിലാളികൾക്ക് ഉപയോഗിക്കാത്ത അവധിദിനങ്ങളിൽ ശമ്പളം

കുവൈറ്റിൽ തൊഴിലാളികൾ ഉപയോഗിക്കാത്ത അവധിദിനങ്ങളിൽ ശമ്പളം നൽകും. കുവൈറ്റ് സ്റ്റേറ്റ് സിവിൽ സർവീസ് കമ്മീഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ ശമ്പളം ലഭിക്കുന്നതിനായി സർക്കാർ ഉദ്യോഗസ്ഥർ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ജോലി ചെയ്തിരിക്കണം, കൂടാതെ ഗ്രിഗോറിയൻ വർഷാവസാനം വരെ ഉപയോഗിക്കാത്ത അവധിദിനങ്ങൾ 30 ദിവസത്തിൽ കുറയാതെ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. തൊഴിലാളികളുടെ അവസാന രണ്ട് പ്രവർത്തനങ്ങളുടെ വിലയിരുത്തൽ … Continue reading കുവൈറ്റിൽ തൊഴിലാളികൾക്ക് ഉപയോഗിക്കാത്ത അവധിദിനങ്ങളിൽ ശമ്പളം