കുവൈറ്റിൽ സുരക്ഷാ പരിശോധന തുടരുന്നു: 328 പേർ അറസ്റ്റിൽ

നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനായി രാജ്യത്തുടനീളം നടത്തുന്ന സുരക്ഷാ കാമ്പയിൻ തുടരുന്നു. വ്യാഴാഴ്ച രാത്രി അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് അൽ വഫ്രയിലും, മിന അബ്ദുള്ളയിലും നടത്തിയ പരിശോധനയിൽ 162 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ സാധുവായ രേഖയില്ലാത്ത 145 പേരെയും, ഒളിവിൽ പോയ 11 കേസുകളും ഉൾപ്പെടുന്നു. 6 പേരെ അസ്വാഭാവികാവസ്ഥയിൽ അറസ്റ്റ് ചെയ്തു. പ്രചാരണത്തിനിടെ … Continue reading കുവൈറ്റിൽ സുരക്ഷാ പരിശോധന തുടരുന്നു: 328 പേർ അറസ്റ്റിൽ