രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 32 ശതമാനം കൊവി‍‍ഡ് കേസുകളും കൈകാര്യം ചെയ്തത് അൽ അഹമ്മദി ഹെൽത്ത് ഗവര്ണറേറ്റ്

രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 32 ശതമാനം കൊവി‍‍ഡ് കേസുകളും കൈകാര്യം ചെയ്തത് അൽ അഹമ്മദി ഹെൽത്ത് ഗവര്ണറേറ്റ് ആണെന്ന് റിപ്പോർട്ട്. അഹമ്മദി ഹെൽത്ത് അതോറിറ്റിയിലെ നിരവധി പൊതുജനാരോഗ്യ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ ഭാഗമായാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. കുവൈത്തിൽ ആകെ റിപ്പോർട്ട് ചെയ്തതിൽ ഏകദേശം 200,000ത്തോളം കേസുകൾ ആരോ​ഗ്യ ഗവര്ണറേറ്റിനു കൈകാര്യം ചെയ്യാനായിട്ടുണ്ടന്നും, ഏകദേശം 289,000 … Continue reading രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട 32 ശതമാനം കൊവി‍‍ഡ് കേസുകളും കൈകാര്യം ചെയ്തത് അൽ അഹമ്മദി ഹെൽത്ത് ഗവര്ണറേറ്റ്