കുവൈറ്റിൽ 91 നിയമ ലംഘകർ അറസ്റ്റിൽ

കുവൈറ്റിൽ ക്യാപിറ്റൽ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ പൊതു സുരക്ഷാ വിഭാഗം വ്യാഴാഴ്ച രാവിലെ ബ്നീദ് അൽ ഗാർ ഏരിയയിലും, ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലും നടത്തിയ സുരക്ഷാ പരിശോധനയിൽ 91 നിയമ ലംഘകരെ അറസ്റ്റ് ചെയ്തു. മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം എല്ലാ ഗവർണറേറ്റുകളിലും ആവശ്യമായ വ്യക്തികളെയും, താമസ നിയമം ലംഘിക്കുന്നവരെയും അറസ്റ്റ് ചെയ്യുന്നതിനായി റെയ്ഡ് നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം … Continue reading കുവൈറ്റിൽ 91 നിയമ ലംഘകർ അറസ്റ്റിൽ