ഇന്ത്യൻ എംബസിയുടെ ജിലീബ് ഔട്ട്‌ സോഴ്സിംഗ് സെന്ററിൽ അക്രമം: പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ എറിഞ്ഞു തകർത്തു

കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ജിലീബ് ഔട്ട്സോഴ്സിംഗ് സെന്ററിൽ ബംഗ്ലാദേശ് പൗരൻ അക്രമം നടത്തി. ഇന്നലെ വൈകുന്നേരം ആറുമണിയോടെ ആക്രമണം നടത്തിയ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം എറിഞ്ഞു തകർത്തു. ആക്രമണത്തിനുശേഷം ഇയാൾ സ്വയം തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ആക്രമിയെ കേന്ദ്രത്തിലെ ജീവനക്കാർ തടഞ്ഞു വയ്ക്കാൻ ശ്രമിച്ചിരുന്നു. … Continue reading ഇന്ത്യൻ എംബസിയുടെ ജിലീബ് ഔട്ട്‌ സോഴ്സിംഗ് സെന്ററിൽ അക്രമം: പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ എറിഞ്ഞു തകർത്തു