ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് ഏഴരക്കോടി രൂപ സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് ഏഴരക്കോടി രൂപ സമ്മാനം. അബുദാബിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം വഴുതക്കാട് സ്വദേശി റിയാസ് കമാലുദ്ദീൻ (50) എടുത്ത ടിക്കറ്റിനാണ് 10 ലക്ഷം ഡോളർ ( ഏഴര കോടിയിലേറെ രൂപ) സമ്മാനം ലഭിച്ചത്. മെയ് 27ന് സുഹൃത്തുക്കളും, ബന്ധുക്കളും ചേർന്ന് ഓൺലൈനിൽ വാങ്ങിയ 4330 നമ്പർ … Continue reading ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് ഏഴരക്കോടി രൂപ സമ്മാനം