രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി കുവൈറ്റ്

കുവൈറ്റ് സാമൂഹ്യകാര്യ, തൊഴിൽ മന്ത്രാലയത്തിലെ കോഓപ്പറേറ്റീവ് സൊസൈറ്റീസ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഹയാം അൽ ഖുദൈർ രാജ്യത്തെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ഉറപ്പുനൽകി. സ്റ്റോറുകളിൽ ആവശ്യത്തിന് ഭക്ഷ്യവസ്തുക്കൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷണത്തിന്റെ ലഭ്യത പിന്തുടരുന്നതിനും, അത് മെച്ചപ്പെടുത്തുന്നതിനും, നിലനിർത്തുന്നതിനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനാണ് ഈ പര്യടനം ലക്ഷ്യമിടുന്നതെന്ന് അൽ-സഹ്‌റ കോഓപ്പറേറ്റീവ് സൊസൈറ്റിയിലെ ഭക്ഷ്യ സുരക്ഷാ സിസ്റ്റം … Continue reading രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കി കുവൈറ്റ്