കുവൈറ്റി ടൂറിസ്റ്റുകളുടെ പ്രവേശനം വിലക്കി ജപ്പാൻ

കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് വർഷത്തിലേറെയായി വിദേശ വിനോദസഞ്ചാരികളെ നിരോധിച്ചതിന് ശേഷം ജപ്പാൻ അന്താരാഷ്ട്ര യാത്രക്കാർക്കായി അതിർത്തികൾ വീണ്ടും തുറക്കാൻ ഒരുങ്ങുന്നു. കോവിഡ് കേസുകളിൽ കുറവുകൾ വന്നതോടെയാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത്. മെയ് മാസത്തിൽ ഗവൺമെന്റ് പ്രഖ്യാപിച്ച പദ്ധതി പ്രകാരം, യുഎസും ചൈനയും ഉൾപ്പെടെ, അപകടസാധ്യത കുറഞ്ഞ 98 രാജ്യങ്ങളിൽ നിന്നും, പ്രദേശങ്ങളിൽ നിന്നുമുള്ള ഗൈഡുകളും … Continue reading കുവൈറ്റി ടൂറിസ്റ്റുകളുടെ പ്രവേശനം വിലക്കി ജപ്പാൻ