കുവൈത്ത് സിറ്റിയിലെ ഇന്ത്യൻ എംബസി ഔട്ട്‌സോഴ്‌സിംഗ് സെന്റർ പ്രവർത്തന സമയത്തിൽ മാറ്റം

കുവൈറ്റ് നഗരത്തിലെ ഇന്ത്യൻ എംബസി ഔട്ട്‌സോഴ്‌സിംഗ് സെന്റർ ആഴ്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. ജിലീബ് , ഫഹാഹീൽ മേഖലകളിലെ മറ്റ് രണ്ട് ഔട്ട്‌സോഴ്‌സിംഗ് കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതിന് പകരമാണിത്. അബ്ബാസിയ, ഫഹാഹീൽ കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിരിക്കുന്നതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അപേക്ഷകൾ സ്വീകരിക്കുന്ന ഏക കേന്ദ്രമായി കുവൈറ്റ് സിറ്റി , ജവഹറ ടവർ, അലി അൽ സലേം … Continue reading കുവൈത്ത് സിറ്റിയിലെ ഇന്ത്യൻ എംബസി ഔട്ട്‌സോഴ്‌സിംഗ് സെന്റർ പ്രവർത്തന സമയത്തിൽ മാറ്റം