കുവൈറ്റ് വിമാനത്താവളത്തിലെ എൻട്രി, എക്സിറ്റ് സംവിധാനത്തിൽ വീണ്ടും തകരാർ

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എൻട്രി എക്സിറ്റ് സംവിധാനത്തിൽ വീണ്ടും തകരാർ. ഇതോടെ കുവൈറ്റ് വിമാനത്താവളത്തിന്റെ പ്രവർത്തനം വീണ്ടും പ്രതിസന്ധിയിലായി. കഴിഞ്ഞ 10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനത്തിൽ തകരാർ സംഭവിക്കുന്നത്. ഓട്ടോമാറ്റിക് സംവിധാനത്തിൽ തകരാർ സംഭവിച്ചതോടെ വിമാനത്താവളത്തിൽ യാത്രക്കാരുടെ വൻ തിരക്കിന് കാരണമായി. ഒരു മണിക്കൂറോളമാണ് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടത്. യാത്രക്കാരുടെ … Continue reading കുവൈറ്റ് വിമാനത്താവളത്തിലെ എൻട്രി, എക്സിറ്റ് സംവിധാനത്തിൽ വീണ്ടും തകരാർ