കുവൈറ്റിൽ വാഹന സുരക്ഷാ പരിശോധന ശക്തമാക്കുന്നു

കുവൈറ്റിലെ ഖൈത്താൻ പ്രദേശത്ത് ഇന്റീരിയർ ടെക്നിക്കൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘകരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഭൂരിഭാഗവും കാലഹരണപ്പെട്ട ഡ്രൈവിംഗ് ലൈസൻസും, കാലഹരണപ്പെട്ട വാഹന പെർമിറ്റും ഉള്ളവരാണ്. വാഹനങ്ങളുടെ സുരക്ഷയും, ഈടുതലും ഇല്ലാത്തതിന്റെ പേരിലും നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. നിയമലംഘകരെ പിടികൂടുന്നതിനായി രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ തുടരുകയാണെന്ന് സാങ്കേതിക പരിശോധനാ … Continue reading കുവൈറ്റിൽ വാഹന സുരക്ഷാ പരിശോധന ശക്തമാക്കുന്നു