തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയിലേക്ക് പുതിയ പേരുകൾ കൂട്ടിച്ചേർത്ത് കുവൈറ്റ്

കുവൈറ്റ് തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയിലേക്ക് പുതിയ പേരുകളും സംഘടനകളേയും ഉൾപ്പെടുത്തി. തീവ്രവാദത്തിന് ധനസഹായം നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തടയുന്നതിനുള്ള സെന്ററിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ. സൗദി അറേബ്യ യുമായുള്ള ടെററിസ്റ്റ് ഫിനാൻസിംഗ് ടാർഗെറ്റിംഗ് സെന്ററിന്റെ കോ- ചെയർ ആയ അമേരിക്കയുമായി ചേർന്നാണ് ഈ നടപടി. ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളും … Continue reading തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയിലേക്ക് പുതിയ പേരുകൾ കൂട്ടിച്ചേർത്ത് കുവൈറ്റ്