കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസിഡർ
കുവൈറ്റ് ഉപപ്രധാനമന്ത്രിയും, എണ്ണ മന്ത്രിയുമായ എച്ച്.ഇ. ഡോ. മുഹമ്മദ് അൽ ഫാരിസ് ബുധനാഴ്ച കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. ഹൈഡ്രോകാർബൺ , പുനരുപയോഗ ഊർജം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ഇവർ ചർച്ച ചെയ്തു. നേരത്തെ, ഇന്ത്യൻ അംബാസഡർ വിദേശകാര്യ മന്ത്രാലയത്തിലെ … Continue reading കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസിഡർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed