കുവൈറ്റിൽ ഉത്തേജകമരുന്നുമായി രണ്ട് പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിൽ ആരോഗ്യ മന്ത്രാലയത്തിലെ ലൈസൻസില്ലാത്തതും അംഗീകാരമില്ലാത്തതുമായ ഉത്തേജക മരുന്നുകളുമായി രണ്ടുപേർ അറസ്റ്റിൽ. പൊതു ധാർമ്മിക സംരക്ഷണത്തിനും, വ്യക്തികളെ കടത്തുന്നത് തടയുന്നതിനുമുള്ള വകുപ്പ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സുരക്ഷാവിഭാഗം ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.കുവൈറ്റിലെവാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg