കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിൽ പരിശീലിപ്പിക്കുന്ന സൂര്യനമസ്കാരം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് എംപി രംഗത്ത്

കുവൈറ്റിലെ ഇന്ത്യൻ വിദ്യാലയങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന സൂര്യനമസ്കാര പ്രവർത്തനം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് എംപി അഹമ്മദ് മുതീ അൽ – അസ്മി. ഇതിനായി അടിയന്തര തീരുമാനം പുറപ്പെടുവിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദാഫിനോട് ആവശ്യപ്പെട്ടു. കുവൈറ്റ് ഒരു ഇസ്ലാമിക രാഷ്ട്രമാണെന്നും, ഇസ്ലാമിക മതവിശ്വാസങ്ങളുടെ അസ്തിത്വത്തെയും, വ്യവസ്ഥകളെയും ചോദ്യംചെയ്യുകയും വിദ്യാർഥികളെ ബാധിക്കുകയും ചെയ്യുന്ന വിദേശ സ്കൂളുകളിലെ ഇത്തരം … Continue reading കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിൽ പരിശീലിപ്പിക്കുന്ന സൂര്യനമസ്കാരം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് എംപി രംഗത്ത്