കുവൈറ്റിൽ താമസ നിയമലംഘനം നടത്തിയ എട്ടുപേർ അറസ്റ്റിൽ
കുവൈറ്റിലെ ജഹ്റ ഗവർണറേറ്റ് നിന്ന് നിയമ ലംഘനം നടത്തിയ വിവിധ രാജ്യക്കാരായ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ” സെർച്ച് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്” ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പൊതു ധാർമികതയ്ക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ … Continue reading കുവൈറ്റിൽ താമസ നിയമലംഘനം നടത്തിയ എട്ടുപേർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed