ഉച്ചസമയത്തെ തൊഴിൽ നിരോധനം: നാല് ദിവസത്തിനിടെ റിപ്പോർട്ട്‌ ചെയ്തത് 243 ലംഘനങ്ങൾ

കുവൈറ്റിൽ ഉച്ചസമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് നിരോധനം ആരംഭിച്ച് നാല് ദിവസത്തിന് ശേഷം, അധികൃതർ 243 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. നിയമം ലംഘിക്കുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും നിർമ്മാണ മേഖലയിൽ നിന്നുള്ളവരാണ്. ആകെ 113 നിയമലംഘനങ്ങൾ കണ്ടെത്തിയതിൽ 96 ഡെലിവറി തൊഴിലാളികൾ, 26 ക്ലീനർമാർ, 8 റോഡ് തൊഴിലാളികൾ എന്നിവരാണ്. നിയമലംഘകരെ നിരീക്ഷിക്കുകയും, നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്യുന്നത് … Continue reading ഉച്ചസമയത്തെ തൊഴിൽ നിരോധനം: നാല് ദിവസത്തിനിടെ റിപ്പോർട്ട്‌ ചെയ്തത് 243 ലംഘനങ്ങൾ