ജൂൺ മാസത്തിൽ കുവൈറ്റിൽ പൊടിക്കാറ്റ് പതിവായേക്കും
ജൂൺ മാസത്തിൽ കുവൈറ്റിൽ പൊടിക്കാറ്റ് എല്ലാ ദിവസവും ഉണ്ടായേക്കുമെന്നും, ജൂലൈയിലും പൊടി നിറഞ്ഞ കാലാവസ്ഥയാണ് കാണപ്പെടുന്നതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകൻ ഡോ. ഹസ്സൻ ദഷ്തി പറഞ്ഞു. ജൂൺ ആരംഭത്തോടെ, ഉയർന്ന അന്തരീക്ഷമർദ്ദം ആഫ്രിക്കയിലേക്ക് വ്യാപിക്കുകയും, ഇന്ത്യൻ ന്യൂനമർദ്ദത്തിന് അനുകൂലമായി കുറയുകയും സെപ്റ്റംബർ അവസാനം വരെ തുടരുകയും ചെയ്യും. വേനൽക്കാലത്ത് മഴയുടെ അഭാവം, ഉയർന്ന … Continue reading ജൂൺ മാസത്തിൽ കുവൈറ്റിൽ പൊടിക്കാറ്റ് പതിവായേക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed