ബിജെപി വക്താവിന്റെ പ്രവാചക നിന്ദ പരാമർശത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് കുവൈറ്റ്‌ വിദേശകാര്യ മന്ത്രാലയം

ഇന്ത്യൻ ഭരണകക്ഷി രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായ ബിജെപിയുടെ വ്യക്താവ് നടത്തിയ പ്രവാചക നിന്ദ പരാമർശത്തിൽ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി കുവൈറ്റ്‌ വിദേശ കാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കുറ്റകരമായ പ്രസ്താവനയെ അപലപിച്ചുള്ള പ്രതിഷേധ കുറിപ്പ് ഏഷ്യൻ രാജ്യങ്ങളുടെ ചുമതലയുള്ള വിദേശകാര്യ ഉപമന്ത്രിയാണ് സ്ഥാനപതിക്ക് കൈമാറിയത്. ഇത്തരം വിദ്വേഷ പ്രസ്താവനകൾക്ക് ശിക്ഷ നൽകാത്തതും, തടയാതിരിക്കുന്നതും തീവ്രവാദ ചിന്തകൾക്ക് … Continue reading ബിജെപി വക്താവിന്റെ പ്രവാചക നിന്ദ പരാമർശത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച് കുവൈറ്റ്‌ വിദേശകാര്യ മന്ത്രാലയം