കുവൈറ്റിലെ സൽവ ബീച്ചിൽ മൂന്നു കുട്ടികൾ മുങ്ങി മരിച്ചു

കുവൈറ്റിലെ സാൽവ പ്രദേശത്തെ അഞ്ജഫ ബീച്ചിലുണ്ടായ ദാരുണമായ അപകടത്തിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായതെന്ന് പബ്ലിക് ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അഞ്ജഫ ബീച്ചിൽ നീന്തുന്നതിനിടെ ഏഴു വയസ്സുള്ള ആൺകുട്ടിയെയും, 10 വയസ്സുള്ള പെൺകുട്ടിയെയും, 12 വയസ്സുകാരനെയും കാണാതായി എന്നാണ് കേന്ദ്ര ഓപ്പറേഷൻസ് വകുപ്പിന് റിപ്പോർട്ട് ലഭിച്ചതായി … Continue reading കുവൈറ്റിലെ സൽവ ബീച്ചിൽ മൂന്നു കുട്ടികൾ മുങ്ങി മരിച്ചു