കുവൈറ്റിൽ വീട്ടുതടങ്കലിൽ കഴിഞ്ഞ പ്രവാസി വനിതയെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ എംബസി

കുവൈറ്റിൽ വിസ ഏജന്റും, സുഹൃത്തും ചേർന്ന് തടവിലാക്കിയ ആന്ധ്രപ്രദേശ് തിരുപ്പതി സ്വദേശിനി ശ്രാവണിയെ നാട്ടിൽ എത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. വാർത്ത പുറത്തുവന്ന അന്ന് തന്നെ ഇന്ത്യൻ എംബസി ഇവരെ കണ്ടെത്തുകയും അന്നുരാത്രി തന്നെ നാട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തതായി എംബസി അറിയിച്ചു. ബുധനാഴ്ച രാത്രിയോടെ ശ്രാവണി കുടുംബാംഗങ്ങൾക്ക് അടുത്തെത്തിയെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിസ്സ … Continue reading കുവൈറ്റിൽ വീട്ടുതടങ്കലിൽ കഴിഞ്ഞ പ്രവാസി വനിതയെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ എംബസി