പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതയായി

തിരുവനന്തപുരം സ്വദേശിനി പുത്തൻ തോപ്പിൽ മേരി ജാസ്മിൻ (54) കുവൈറ്റിൽ മരണപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ ഫർവാനിയ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. അർബുദബാധയെ തുടർന്നായിരുന്നു മരണം. പിതാവ്: സിൽവസ്റ്റർ, മാതാവ്: ജസീന്ത, മക്കൾ: എഡ്വിൻ, റൊണാൾഡ്, അഖില. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE