ജാബർ ഹോസ്പിറ്റലിൽ പുതിയ ഓങ്കോളജി വിഭാഗം തുറന്ന് ആരോഗ്യ മന്ത്രാലയം

കുവൈറ്റ് കാൻസർ സെന്ററിന് പുറത്ത് രാജ്യത്തെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള പൗരന്മാർക്കും വേണ്ടിയുള്ള ആദ്യത്തെ ഓങ്കോളജി വിഭാഗം ജാബർ ഹോസ്പിറ്റലിൽ കുവൈറ്റ് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് എം.എസ്. എ.ഐ സയീദ് ഉദ്ഘാടനം ചെയ്തു. കുവൈറ്റ് കാൻസർ കൺട്രോൾ സെന്റർ രാജ്യത്തെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള പൗരന്മാർക്ക് സേവനം നൽകുമെന്ന് അൽ സയീദ് അറിയിച്ചു. എല്ലാ … Continue reading ജാബർ ഹോസ്പിറ്റലിൽ പുതിയ ഓങ്കോളജി വിഭാഗം തുറന്ന് ആരോഗ്യ മന്ത്രാലയം