കുവൈറ്റിൽ ഉച്ചസമയത്തെ പുറം ജോലി വിലക്ക് പ്രാബല്യത്തിൽ

കുവൈറ്റിൽ ജൂൺ മുതൽ ആഗസ്ത് വരെ രാവിലെ 11:00 am മുതൽ വൈകിട്ട് 4:00 pm വരെ സൂര്യതാപം ഏല്ക്കുന്ന തരത്തിൽ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയത് പ്രാബല്യത്തിൽ വന്നു. തൊഴിലാളികളുടെ സുരക്ഷയെ മുൻനിർത്തി ആണ് രാജ്യത്തെ ചൂട് കണക്കുന്ന മൂന്ന് മാസങ്ങളിൽ സൂര്യാഘാതം പോലുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ മധ്യാഹ്‌ന പുറം ജോലിക്ക് … Continue reading കുവൈറ്റിൽ ഉച്ചസമയത്തെ പുറം ജോലി വിലക്ക് പ്രാബല്യത്തിൽ