പോലീസ് ക്ലിയറൻസ് നൽകാൻ ഇ-സേവനം ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം

ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം, മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസുമായി സഹകരിച്ച്, സുരക്ഷാ ക്യുആർ കോഡ് ഉപയോഗിച്ച് ‘സഹേൽ’ ആപ്ലിക്കേഷനിൽ ഇലക്ട്രോണിക് ആയി ക്രിമിനൽ സ്റ്റാറ്റസ് നൽകുന്നതിനുള്ള സേവനം ബുധനാഴ്ച ആരംഭിച്ചു. മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ആണ് ഈക്കാര്യം അറിയിച്ചത്. … Continue reading പോലീസ് ക്ലിയറൻസ് നൽകാൻ ഇ-സേവനം ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം