ചൈനയിൽ നിന്ന് എത്തിയ 107,000 മയക്കുമരുന്ന് ഗുളികകൾ പിടികൂടി

കുവൈറ്റിൽ എയർ കാർഗോ അധികൃതർ ചൈനയിൽ നിന്ന് വന്ന ഏകദേശം 107,000 ലാറിക്ക ഗുളികകളുടെ വലിയ അളവിലുള്ള മയക്കുമരുന്ന് പിടിച്ചെടുത്തു. റിപ്പോർട്ട് അനുസരിച്ച്, ചൈനയിൽ നിന്ന് വന്ന 3 പാഴ്സലുകളാണ് എയർ കാർഗോ കെട്ടിടത്തിൽ നിന്ന് ലഭിച്ചത്. പരിശോധനയിൽ പാഴ്സലുകൾക്കുള്ളിൽ ഒളിപ്പിച്ച ലാറിക്ക എന്ന മയക്കുമരുന്ന് പദാർത്ഥത്തിന്റെ 107,000 ഗുളികകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി … Continue reading ചൈനയിൽ നിന്ന് എത്തിയ 107,000 മയക്കുമരുന്ന് ഗുളികകൾ പിടികൂടി