കുവൈറ്റിൽ കുരങ്ങുപനി കേസുകളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന് മന്ത്രിസഭായോഗം

പടിഞ്ഞാറൻ ആഫ്രിക്കയിലും, മധ്യ ആഫ്രിക്കയിലും കൂടുതലായി കണ്ടുവരുന്ന വൈറൽ അണുബാധയായ കുരങ്ങുപനി കേസുകളൊന്നും രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന് കുവൈറ്റ് മന്ത്രിസഭ അറിയിച്ചു. അസുഖം തടയുന്നതിന് കർശനമായ മുൻകരുതലുകൾ ഇതിനകം തന്നെ നിലവിലുണ്ട്. വൈറസിനെ കുറിച്ച് ചർച്ച ചെയ്യാൻ മീറ്റിംഗ് നടത്തിയ ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ്, കുരങ്ങുപനി വ്യാപനത്തെക്കുറിച്ചുള്ള ആഗോള സ്ഥിതിവിവരക്കണക്കുകൾ വിശകലനം ചെയ്തു, … Continue reading കുവൈറ്റിൽ കുരങ്ങുപനി കേസുകളൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ലെന്ന് മന്ത്രിസഭായോഗം