കുവൈത്തികൾക്കുള്ള ടൂറിസ്റ്റ് വിസകൾ നിർത്തി വെച്ചതായി ചൈനീസ് എംബസി
കുവൈറ്റിലെ ചൈനീസ് എംബസിയുടെ സാമ്പത്തിക, വാണിജ്യ അറ്റാഷെ, കുവൈറ്റികൾക്ക് തങ്ങളുടെ രാജ്യത്തേക്കുള്ള യാത്ര ഇപ്പോൾ അനുവദനീയമല്ലെന്ന് അറിയിച്ചു. ബീജിംഗ് നിലവിൽ സ്ഥിതിഗതികൾ പഠിക്കുന്ന ഘട്ടത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ വേനൽക്കാലത്ത് കുവൈറ്റികൾക്ക് തന്റെ രാജ്യത്തേക്ക് പോകുന്നതിന് ടൂറിസ്റ്റ് വിസകളൊന്നുമില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷം അവസരം ലഭ്യമാകുമെന്നും അറിയിച്ചിട്ടുണ്ട്. കുരങ്ങുപനിയെ കുറിച്ചും, തങ്ങളുടെ … Continue reading കുവൈത്തികൾക്കുള്ള ടൂറിസ്റ്റ് വിസകൾ നിർത്തി വെച്ചതായി ചൈനീസ് എംബസി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed