വിമാനമാർഗം കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

കുവൈറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി നാർക്കോട്ടിക് കൺട്രോൾ, ഒരു കിലോ കഞ്ചാവ് അടങ്ങിയ തപാൽ പാഴ്‌സലായി ചരക്ക് വിമാനം വഴി കടത്താൻ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ നിയമനടപടികൾ സ്വീകരിക്കാൻ പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE