കുവൈറ്റിൽ ട്രക്കുകൾ പാർക്ക് ചെയ്യാൻ സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി മന്ത്രി

രാജ്യത്തിന്റെ വടക്കൻ, മധ്യ, തെക്കൻ ഭാഗങ്ങളിൽ ട്രക്കുകൾക്കായി പൊതു പാർക്കിംഗ് സ്ഥലങ്ങൾ നിർമ്മിക്കുന്നതിന് സ്ഥലം അനുവദിക്കണമെന്ന് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ നവാഫ് ആവശ്യപ്പെട്ടു. റോഡ് ഇൻഫ്രാസ്ട്രക്ചറിന് കേടുപാടുകൾ വരുത്തി, താമസ സ്ഥലങ്ങളിൽ ട്രക്കുകൾ പാർക്ക് ചെയ്യുന്നതും തിരക്ക് കൂട്ടുന്നതുമാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിക്ക് … Continue reading കുവൈറ്റിൽ ട്രക്കുകൾ പാർക്ക് ചെയ്യാൻ സ്ഥലം അനുവദിക്കണമെന്ന ആവശ്യവുമായി മന്ത്രി