14 വർഷമായി ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി സുഹൃത്തുക്കളെ തേടി ഒടുവിൽ ബിഗ് ടിക്കറ്റിന്റെ ഭാഗ്യസമ്മാനം

14 വർഷമായി അബുദാബി ബിഗ് ടിക്കറ്റ് ലൂടെ ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി സുഹൃത്തുക്കളെ തേടി അവസാനം ഭാഗ്യമെത്തി. ഇക്കഴിഞ്ഞ പ്രതിവാര നറുക്കെടുപ്പിലാണ് ഇബ്രാഹിം ആബെദ് ലുത്ഫി ഒത്മാൻ സുഹൃത്തുക്കളോടൊപ്പം എടുത്ത ടിക്കറ്റിന് 5,00,000 ദിർഹം ( ഒരു കോടിയിലധികം ഇന്ത്യൻ രൂപ) സമ്മാനമായി ലഭിച്ചത്. ഇതാദ്യമായാണ് ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിൽ ജോർദാൻ പൗരന് സമ്മാനം … Continue reading 14 വർഷമായി ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി സുഹൃത്തുക്കളെ തേടി ഒടുവിൽ ബിഗ് ടിക്കറ്റിന്റെ ഭാഗ്യസമ്മാനം