കുവൈത്തിലേക്ക് കടൽമാർഗ്ഗം കടത്താൻ ശ്രമിച്ച ഹാഷിഷ് പിടികൂടി

കുവൈറ്റിലേക്ക് കടൽമാർഗം കടത്താൻ ശ്രമിച്ച 200 കിലോയോളം വരുന്ന ഹാഷിഷ് അധികൃതർ പിടികൂടി. അഹമ്മദിയയ്ക്ക് സമീപം ഇന്നലെ വൈകുന്നേരമാണ് കടലിൽ ഉപേക്ഷിച്ചനിലയിൽ ഹാഷിഷ് നിറച്ച ബാഗുകൾ കോസ്റ്റ് ഗാർഡ് നടത്തിയ പട്രോളിങ്ങിനിടെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്നും 200 കിലോ വരുന്ന ഹാഷിഷ് കണ്ടെത്തിയത്. കോസ്റ്റ് ഗാർഡ് ജനറൽ അഡ്മിനിസ്ട്രേഷൻ ഡ്യൂട്ടി ഫോഴ്സ് … Continue reading കുവൈത്തിലേക്ക് കടൽമാർഗ്ഗം കടത്താൻ ശ്രമിച്ച ഹാഷിഷ് പിടികൂടി