കുവൈറ്റിലെ പൊടിക്കാറ്റ് കുറയ്ക്കാൻ നടപടിയുമായി പരിസ്ഥിതി അതോറിറ്റി

കുവൈറ്റിലെ പൊടിക്കാറ്റ് പരമാവധി കുറയ്ക്കാൻ വിവിധ സംഘടനകളുമായും അധികാരികളുമായും ഏകോപനം നടത്തി പരിസ്ഥിതി പബ്ലിക് അതോറിറ്റി. പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപിഎ) ഡയറക്ടർ ജനറലും ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് അബ്ദുല്ല വനവൽക്കരണം വഴി പൊടിക്കാറ്റുകൾ അഹമ്മദ് അൽ ഹമൂദ് അൽ സബാഹ് കുറയാനുള്ള താല്പര്യം അറിയിച്ചു. ഒരു പുതിയ സംവിധാനം വികസിപ്പിക്കുന്നതിനും, മണ്ണിനെ സ്ഥിരപ്പെടുത്തുന്നതിനും, … Continue reading കുവൈറ്റിലെ പൊടിക്കാറ്റ് കുറയ്ക്കാൻ നടപടിയുമായി പരിസ്ഥിതി അതോറിറ്റി