സന്ദർശക വിസയിൽ വന്ന 14,000 പ്രവാസികൾ തിരിച്ചു പോയില്ല; സ്പോണ്സർമാർക്കെതിരെ നടപടിയുമായി ആഭ്യന്തര മന്ത്രാലയം

വിസിറ്റ് വിസയിൽ രാജ്യത്തേക്ക് കൊണ്ടുവന്ന ആളുകൾ രാജ്യത്ത് നിന്ന് തിരികെ പോവാത്തതിനാൽ വിദേശ സ്പോൺസർമാർക്ക് പിഴ ചുമത്താൻ ഒരുങ്ങി ആഭ്യന്തര മന്ത്രാലയം. ബ്രിഗേഡിയർ ജനറൽ വാലിദ് അൽതറവയുടെ നേതൃത്വത്തിലുള്ള റെസിഡൻസ് അഫയേഴ്‌സ് സെക്ടർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 2022 മെയ് ഒന്ന് വരെ വിസിറ്റ് വിസയിൽ പ്രവേശിച്ച 1,49,195 പ്രവാസികൾ രാജ്യം … Continue reading സന്ദർശക വിസയിൽ വന്ന 14,000 പ്രവാസികൾ തിരിച്ചു പോയില്ല; സ്പോണ്സർമാർക്കെതിരെ നടപടിയുമായി ആഭ്യന്തര മന്ത്രാലയം