കുവൈറ്റിലെ വിദേശികളുടെ താമസ സന്ദർശക വിസ കാലാവധി പരമാവധി മൂന്നു മാസം; വീണ്ടും പുതുക്കി നൽകില്ല

കുവൈത്തിലെ വിദേശികളുടെ താമസ നിയമത്തിൽ വീണ്ടും മാറ്റങ്ങൾ വരുത്തി. കഴിഞ്ഞദിവസം കുവൈറ്റ് പാർലമെന്റിലെ ആഭ്യന്തര, പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ വിദേശികളുടെ താമസ നിയമത്തിന്റെ പ്രധാനലക്ഷ്യം വിസ കച്ചവടക്കാരെ നിയന്ത്രിക്കുക എന്നതാണെന്ന് സമിതി അധ്യക്ഷൻ അദൂൺ അൽ ഹമ്മദ് പറഞ്ഞു. പുതിയ ബില്ല് പ്രകാരം ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് പിഴയും തടവും … Continue reading കുവൈറ്റിലെ വിദേശികളുടെ താമസ സന്ദർശക വിസ കാലാവധി പരമാവധി മൂന്നു മാസം; വീണ്ടും പുതുക്കി നൽകില്ല