കുവൈറ്റിൽ ഒരു വ്യക്തി പ്രതിവർഷം വലിക്കുന്നത് 1,849 സിഗരറ്റുകൾ

അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ പുകവലി വിരുദ്ധ സംരംഭമായ ‘ദി ടുബാക്കോ അറ്റ്‌ലസ്’ റിപ്പോർട്ട് പ്രകാരം കുവൈറ്റിലെ ശരാശരി പ്രതിശീർഷ സിഗരറ്റ് ഉപഭോഗം പ്രതിവർഷം 1,849 ആണെന്ന് കണക്കുകൾ. ഇത് ലെബനൻ കഴിഞ്ഞാൽ മേഖലയിലെ രണ്ടാമത്തെ ഉയർന്ന നിരക്കാണ്. ആളോഹരി ഉപഭോഗം 1,955 സിഗരറ്റുകളും ലിബിയയേക്കാൾ 1,764 എണ്ണവും കൂടുതൽ ആണ്. യുഎഇയിൽ പ്രതിശീർഷ പുകവലി നിരക്ക് … Continue reading കുവൈറ്റിൽ ഒരു വ്യക്തി പ്രതിവർഷം വലിക്കുന്നത് 1,849 സിഗരറ്റുകൾ