കുവൈറ്റില്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തുവഴിയുന്ന ഗാര്‍ഹിക തൊഴിലാളികളുടെ താമസരേഖ റദ്ദാക്കും

കുവൈത്ത്: കുവൈറ്റില്‍ ആറു മാസമോ അതില്‍ കൂടുതലോ കാലയളവില്‍ രാജ്യത്തിന് പുറത്തു കഴിയുന്ന ഗാര്‍ഹിക തൊഴിലാളികളുടെ താമസ രേഖ സ്വമേധയാ റദ്ദാക്കുന്ന നിയമം പുനരാരംഭിക്കുന്നതായി താമസ രേഖാ വിഭാഗം പ്രഖ്യാപിച്ചു. അതേ സമയം ഇത് അനുസരിച്ച് ഇവര്‍ രാജ്യത്തിന് പുറത്തു കഴിയുന്ന കാലയളവ് 1/12/2021 മുതല്‍ 6 മാസ ക്കാലത്തേക്ക് കണക്കാക്കപ്പെടുമെന്നും തുടര്‍ന്ന് ഈ കാലയളവില്‍ … Continue reading കുവൈറ്റില്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തുവഴിയുന്ന ഗാര്‍ഹിക തൊഴിലാളികളുടെ താമസരേഖ റദ്ദാക്കും