കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമമോ? അധികൃതരുടെ വിലയിരുത്തല്‍ ഇങ്ങനെ

കുവൈത്ത്: ഗാര്‍ഹിക തൊഴിലാളി ക്ഷാമം ഉടന്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് പരമാവധി ചെലവ് 890 ദിനാര്‍ ആയി വാണിജ്യ മന്ത്രാലയം നിജപ്പെടുത്തിയിട്ടുണ്ട്. വിമാന ടിക്കറ്റും പിസിആര്‍ പരിശോധനയ്ക്കും അടക്കമുള്ളതാണ് ഈതുക. ഇത് റിക്രൂട്ടിംഗ് സംവിധാനത്തെ പ്രതിസന്ധിയിലാക്കുകയാണെന്നും നിര്‍ത്തിവയ്‌ക്കേണ്ട തരത്തിലേക്ക് എത്തിച്ചെന്നും റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമകള്‍ പറയുന്നു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് … Continue reading കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമമോ? അധികൃതരുടെ വിലയിരുത്തല്‍ ഇങ്ങനെ