കുവൈത്തില്‍ കോഴിയിറച്ചി വിലയില്‍ 25% വര്‍ധനവ്

കുവൈത്ത്: കുവൈറ്റില്‍ കോഴിയിറച്ചി വിലയില്‍ വര്‍ധനവ്. അതായത്. ലൈവ്, ഫ്രോസണ്‍ ചിക്കന്റെ ഡിമാന്‍ഡ് ആണ് കുതിച്ചുയര്‍ന്നത്. വിപണിയെ ആവശ്യകതക്കൊപ്പം ദൗര്‍ലബ്യം കൂടിയതോടെ വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ സംവിധാനം വര്‍ധിപ്പിക്കാനും വിലക്കയറ്റം തടയാനും പ്രതിസന്ധികളെ നേരിടാനും ചില ഉല്‍പ്പന്നങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കാനും ലക്ഷ്യമിട്ട് മന്ത്രിതല സമിതി രൂപീകരിക്കാനുള്ള മന്ത്രിസഭ തീരുമാനം വന്നിട്ട് ദിവസങ്ങളായി . … Continue reading കുവൈത്തില്‍ കോഴിയിറച്ചി വിലയില്‍ 25% വര്‍ധനവ്