കുവൈത്തില്‍ നാളെ പൊടിക്കാറ്റിന് സാധ്യത

കുവൈറ്റ്: കുവൈത്തില്‍ നാളെ പൊടിക്കാറ്റിന് സാധ്യത. നാളെ ഉച്ചയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും പൊടിക്കാറ്റിന് സാക്ഷ്യം വഹിക്കുമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 55 കിലോമീറ്ററിലധികം വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. പൊതുജനം ജാഗ്രത പാലിക്കുമെന്ന് മുന്നറിയിപ്പ്. കാറ്റിനൊപ്പം ശക്തമായ പൊടിപടലങ്ങളുണ്ടാകുമെന്നും ചിലപ്പോള്‍ കാഴ്ചപരിധി 1000 മീറ്ററില്‍ താഴെ വരെ കുറയുമെന്നും … Continue reading കുവൈത്തില്‍ നാളെ പൊടിക്കാറ്റിന് സാധ്യത